ബത്തേരി:കല്ലുവയൽ
സി.ഐ.ഇ.ആർ മോറൽ സ്കൂൾ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഇല്ല്യാസ് സി അധ്യക്ഷത വഹിച്ചു.ബത്തേരി ബ്ലോക്ക്‌പഞ്ചായത്ത് അംഗം പി. കെ സത്താർ,
സഹൽ മുട്ടിൽ, റസിയ ടീച്ചർ,സിദ്ധീഖ് പി. വി,ബഷീർ നീലിമ, അബൂ താഹിർ തുടങ്ങിയവർ സംസാരിച്ചു.
കല്ലുവയൽ സി.ഐ.ഇ.ആർ മോറൽ സ്കൂൾ പ്രവേശനോത്സവം നടത്തി
