ലോമാസ് ലൈറ്റ്ഉദ്ഘാടനം ചെയ്തു

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് 15ാംവാർഡിലെ പരിയാര മുക്കിൽ2024.25പഞ്ചായത്ത്പ്രാദേശിക ഫണ്ട് വകയിരുത്തിനിർമ്മിച്ച ലോമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചുപരിയാര ടൗണിൽ ഒരുപാട് വർഷത്തെ വെളിച്ചം എന്ന

ആഗ്രഹംസഫലമായതിന്റെ സന്തോഷത്തിൽപ്രദേശവാസികൾ മധുരം വിതരണം നടത്തുകയും ചെയ്തു നവാസ് പി കെ മമ്മൂട്ടി ഹാജി എ കെ റിയാസ് P ഉസ്മാൻ എ കെ അന്ത്രു കെ ഇബ്രാഹിം മമ്മൂട്ടി എ ഇബ്രാഹിം കെ അമ്മദ് ഹാജി പി.കെ മുനീർ കെ അബ്ദുള്ള എം ഇബ്രാഹിം എ കോൺട്രാക്ടർ മോയി പങ്കെടുത്തു

 

 

 

Leave a Reply

Your email address will not be published. Required fields are marked *