കോറോം :കോറോം കൂട്ടപ്പാറയിൽ നടന്ന വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവറായ നിരവിൽ പുഴ, കൂട്ടപ്പാറ മഹല്ലിലെ വൈശ്യൻ ഇബ്രായിയുടെ മകൻ (പൂരിഞ്ഞി സദർ മുഅല്ലിം) വൈഷൻ അയ്യൂബ് (45) മരണപ്പെട്ടു.
ഓട്ടോയുടെ പിറകിൽ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്കണ് സംഭവം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഓട്ടോക്ക് പിറകിൽ ലോറി ഇടിച്ച് മദ്രസാ അധ്യാപകൻ മരണപ്പെട്ടു
