ശിഹാബ് തങ്ങൾ അനുസ്മരണവും ഓക്സിജൻ കോൺസേട്രറ്റർ കൈമാറ്റവും നടത്തി.

ചുണ്ട മുക്ക് 2 /4 ആസ്ഥാനമായി പ്രവർത്തിക്കുന്ന പാണക്കാട് സയ്യിദ് മുഹ ദലി ശിഹാബ് തങ്ങൾ കനിവ് റിലി ഫ് സെറ്ററിന് അവറാൻ നൗഫലിന്റെ സ്മരാണാ ർതം കുടുംബം നൽകിയ ഓക്സിജൻ കോൺസൺ ട്രേറ്റർ അവറാൻ അബ്ദുറഹ്മാൻ കനിവ് ഭാരവാഹികൾക്ക് കൈമാറി ചടങ്ങിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. പരിപാടി എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു KT അഷ്റഫ് ആദ്ധ്യക്ഷത വഹിച്ച .അസറുദ്ദീൻ കല്ലായ് സ്വാഗത ആശംസിച്ചു. ആഷിഖ് വാഫി പുലിക്കാട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഷമീർ എടവെട്ടൻ, നാസർ ചാലിൽ, ഹാരിസ് കെ കെ, ഗഫൂർ തങ്ങൾ, നാസർ ടി, അബ്ദുറഹ്മാൻ മുലന്തേരി, സവാദ് ഫൈസി, ഷക്കീർ കക്കോട്ടൻ, ഷൗകത്ത് ചുള്ളി, നസീർ കെ.ടി തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *