ഇശ്ഖ് മജ്‌ലിസും മത പ്രഭാഷണവും പ്രാത്ഥനാ സദസ്സും ഇന്ന്

കല്ല്യാണത്തുംപള്ളിക്കൽ മാനന്തവാടി സ്വദേശി റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ ഇശ്ഖ് മജ്‌ലിസും മത പ്രഭാഷണവും പ്രർത്ഥനാ സദസ്സും ഇന്ന് വൈകുന്നേരം 7.30 മണിക്ക് കല്ല്യാണത്തും പള്ളിക്കൽ കമ്മോം മസ്ജിദിൽ നടക്കും.റെയ്ഞ്ച് പ്രസിഡന്റ് ജലീൽ ഫൈസി പ്രാർത്ഥന നിർവഹിക്കും.സമസ്ത ജില്ല ഉപാദ്ധ്യക്ഷൻ ഹസ്സൻ മുസ്ലിയാർ ആദ്യക്ഷനാവും.മഹല്ല് ഖത്വീബ് മജീദ് ദാരിമി ഉദ്ഘാടനം ചെയ്യും. ദുആ സദസ്സിന് സാബിത് റഹ്‌മാനി നേതൃത്വം നൽകും.മൗലിദ് സദസ്സിന് മമ്മുട്ടി സഅദി മുനീർ ദാരിമി ശംസു ഉസ്താദ് മുഹമ്മദ് കുട്ടി നിസാമി നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *