പാലിയേറ്റീവ് ഗ്രിഡ് അഡ്മിനിസ്ട്രേറ്റർ മാർക്കുള്ള പരിശീലനപരിപാടി സംഘടിപ്പിച്ചു

ബത്തേരി : പാലിയേറ്റീവ് ഗ്രിഡ് അഡ്മിനിസ്ട്രേറ്റർ മാർക്കുള്ള പരിശീലനപരിപാടി. സുൽത്താൻ ബത്തേരിയിൽ ജില്ലാപാലിയേറ്റിവ് സെന്ററിൽ നടത്തി. ജില്ലാ മെഡിക്കൽ ഒഫീസർ T മോഹൻദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സിന്ധു, ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ സുഷമ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ദീപ k. R, ഡോക്ടർ ദിനീഷ്

ജില്ലാ മാസ് മീഡിയ ഓഫീസർ മുസ്തഫ k M ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഫസൽ പി എം .

  എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ജില്ലാ കോഡിനേറ്റർ പി സ്മിത സ്വാഗതം പറഞ്ഞു. ജില്ലയിലെ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലെ ക്ലിനിക്കൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആളുകൾക്കാണ് പാലിയേറ്റീവ് ഗ്രിഡ് പരിശീലനം നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *