മാനന്തവാടി: സ്വതന്ത്ര കർഷക സംഘം വനിതാ വിങ് മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളായി
ജമീലാ ഷറഫുദ്ദീൻ (പ്രസിഡന്റ്), ആബിദ മാനന്തവാടി (സെക്രട്ടറി), മൈമൂന പുലിക്കാട് (ട്രഷറർ), റഷീദ തൊണ്ടർനാട്, ആലിയ എടവക, നദീറ (വൈസ് പ്രസി.) സുഹറ, സുലൈഖ കാഞ്ഞായി, ഷൈനി പനമരം (ജോ: സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. മായൻ മുതിര അധ്യക്ഷത വഹിച്ചു. സി.പി .മൊയ്‌ദുഹാജി, പി.കെ.അബ്ദുൾ അസീസ്, ഉസ്മാൻ പള്ളിയാൽ, സൗജത്ത് ഉസ്മാൻ, ആമിന സത്താർ, ആസ്യമൊയ്തു, പങ്കെടുത്തു. സലിം കേളോത്ത് സ്വാഗതം പറഞ്ഞു.
