Headlines

സ്നേഹാദരവും, ക്യാഷ് അവാർഡും നൽകി ആദരിച്ചു

കണിയാബറ്റ: ഗോവയിൽ സമാപിച്ച ദേശീയ ജൂനിയർ ഡെഫ് ഫുട്ബോളിൽ കിരീടം ചൂടിയ കേരള ടീമിന് അഭിമാനമായ ഡബ്ലിയു എം ഒ സ്പീച് ആൻഡ് ഹിയറിങ് സ്കൂൾ വിദ്യാർത്ഥി അരിജർമല സ്വദേശി ഷമ്മാസലിക്ക്

കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിയുടെ സ്നേഹാദരവ് ക്യാഷ് അവാർഡും നൽകി ആദരിച്ചു.

 

പ്രസ്തുത പരിപാടിയിൽ നാട്ടിലുള്ള ഗ്ലോബൽ കെഎംസിസി ഓർ: സെക്രട്ടറി നാസർ എംകെ, അഹമ്മദ് പുതിയാണ്ടി, റഹീം പന്ന്യൻ , സബ് കമ്മറ്റി ഭവാഹികൾ, മുനീർ ചെട്ടിയങ്കണ്ടി, റഷീദ് പള്ളിമുക്ക്, ജലീൽ മോയിൻ, നുഹൈസ് അണിയേരി, ഫസൽ തച്ചറമ്പൻ ലീഗ് ഭാരവാഹി കക്കട്ടിൽ ബഷീർ, പുളിക്കൽ മഹ്റൂഫ്, ഗ്ലോബൽ കെഎംസിസി വനിത വിങ്ങ് ഭർവാഹികൾ ബുഷ്റ റഹൂഫ്, മുൻസ്താസ് ലത്തീഫി, അയിഷ അസീസ്, സിഫാന റിയാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *