ശ്രേയസ് “നന്മ” സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു.

ശ്രേയസ് “നന്മ” സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു.

ചീരാൽ യൂണിറ്റിലെ നന്മ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉത്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ഷാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെറീന വാർഷിക റിപ്പോർട്ട്അവതരിപ്പിച്ചു.

യൂണിറ്റ് പ്രസിഡന്റ്‌ ഇ. ജെ. വർഗീസ്,

സി ഡി ഒ റഷീദ ലത്തീഫ്,ആന്റണി, പൗലോസ്,ദിവ്യ എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്തുത്യർഹ സേവനത്തിന് പ്രസിഡന്റിനെയും,സെക്രട്ടറിയെയും ആദരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *