lഎടവക പഞ്ചായത്ത് അഞ്ചാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ മേഖലകളിൽ കൂടെ നിന്ന് പ്രവർത്തിവരുടെ സ്നേഹസംഗമം നടത്തി വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ
വികസന സമിതി അംഗങ്ങൾ,
കുരുമുളക് സമിതി ഭാരവാഹികൾ, അംഗൺവാടി ടീച്ചർമാർ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മസേനാ വളണ്ടിയർമാർ, തൊഴിലുറപ്പ് മേറ്റുമാർ കുടുംബശ്രീ ഭാരവാഹികൾ തുടങ്ങി വിവിധ മേഖലകളിൽ വാർഡിനെ മുന്നോട്ട് നയിച്ചവർക്കാണ് സ്നേഹാദരവ് നൽകിയത്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു, ജോഷി വാണക്കുടി , മുസ്തഫ തയ്യുള്ളതിൽ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റെജി വടക്കയിൽ , കോമ്പി മൊയ്തു , ജി കെ മാധവൻ,ഷമിത,
അനിത രവി, ജേക്കബ് കാക്കോളി, തുടങ്ങിയവർ സംസാരിച്ചു
