വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തെ പോലീസ് മെഡൽ വയനാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. എ. കെ സുബൈറിന്
വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തെ പോലീസ് മെഡൽ വയനാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. എ. കെ സുബൈറിന്. പോലീസ് ഉദ്യോഗസ്ഥർക്ക് സേവന രംഗത്ത് ദീർഘകാലം പ്രതിബദ്ധതയോടെയും മാതൃകാപരമായ സേവനത്തോടെയും പ്രവർത്തിച്ചതിന്
വിശിഷ്ട സേവനത്തിനുള്ള
കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തെ പോലീസ് മെഡൽ വയനാട് ജില്ലയിൽ നിന്ന് ലഭിച്ച ആറ് പേരിൽ പുൽപ്പള്ളി സ്വദേശിയായ
സുബൈർ എ.കെ യും ഉൾപ്പെടുന്നു.
വയനാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റിൽ എ.എസ്.ഐ ജോലി ചെയ്തു വരുന്നു . പട്ടാണിക്കുപ്പ്
ആച്ചിക്കുളത്ത് കുടുംബാംഗം ആണ്.
ഭാര്യ : റസിയ എ ജി പെരിക്കല്ലൂർ ഗവ: സ്കൂൾ അധ്യാപികയാണ്.
മക്കൾ: പെരിക്കല്ലൂർ ജിഎച്ച്എസ്എസ് വിദ്യാർത്ഥികളായ
അൻസഫ് അമാൻ (+1) ആസിം ഇഷാൻ(10).
