keralamWayanadമാനന്തവാടി കേരളോത്സവം; എൻ സഫ്വാന കലാതിലകം wenewser-user9 months ago01 mins മാനന്തവാടി : മാനന്തവാടി നഗരസഭാതല കേരളോത്സവത്തിൽ കലാതിലകമായി എൻ സഫ്വാനയെ തിരഞ്ഞെടുത്തു. കവിതാരചന ഉപന്യാസ രചന എന്നിവയിൽ ഒന്നാം സ്ഥാനവും കഥാരചനയിൽ രണ്ടാം സ്ഥാനവും നേടിയാണ് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്. Post navigation Previous: യോഗാ ഹാൾ ഉദ്ഘാടനം ചെയ്തു.Next: ഇന്ത്യനാകുന്ന് നടപ്പാത ഉദ്ഘാടനം ചെയ്തു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം; രണ്ടാണ്ട് പൂർത്തിയായിട്ടും വെള്ളാർമല സ്കൂൾ പുനരുദ്ധാരണവും പുനരധിവാസവും വൈകുന്നത് സർക്കാർ അലസതയുടെ തെളിവ്, അടിയന്തര നടപടി വേണം: യങ് ഡെമോക്രാറ്റ്സ് wenewser-user14 hours ago 0
ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ wenewser-user14 hours ago 0
ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും:മന്ത്രി എ.പി അനില്‍കുമാര്‍ wenewser-user14 hours ago 0
കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും കാര്യക്ഷമമാക്കും: മന്ത്രി ടി സിദ്ദീഖ് wenewser-user14 hours ago 0