തൊണ്ടർനാട്: മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം പെൻസിൽ ഡ്രോയിംങ്, ജലഛായം എന്നീ മത്സരയിനങ്ങളിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ല തല മത്സരത്തിന് യോഗ്യത നേടി ഇരട്ട തിളക്കവുമായി നീരദ് കൃഷ്ണ ജി.എൽ.പി.സ്കൂൾ പൈങ്ങാട്ടിരിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
