ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു

പുല്പള്ളി: സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ വിജയത്തിനായി ഉത്സവാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ജനുവരി ഒന്നു മുതല്‍ ഏഴുവരെയാണ് ഉത്സവാഘോഷം. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ച്ു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ്, വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, മോഹനന്‍ തൂപ്ര, കെ.എന്‍. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ഭാരവാഹികള്‍: ഡോ. ഗോവിന്ദരാജ് എമ്പ്രാന്തിരി, മധുസുദനന്‍ നമ്പൂതിരി, പി. പത്മനാഭന്‍, ശിവരാമന്‍ പാറക്കുഴി, എം.ആര്‍. നാരായണ മേനോന്‍, സി.എന്‍. വെങ്കിടദാസ്, എം.ബി. രാമകൃഷ്ണന്‍, എന്‍. വാമേദവന്‍, രഘുനാഥന്‍ നായര്‍ (രക്ഷാധികാരികള്‍), കെ.ഡി. ഷാജിദാസ് (പ്രസി), ബാലന്‍ നായര്‍, പി.ആര്‍. തൃദീപ്കുമാര്‍, റെജി പുളിങ്കുന്നേല്‍, മണി പാമ്പനാല്‍ (വൈസ് പ്രസി), വിക്രമന്‍ എസ്.നായര്‍ (ജന. സെക്ര), ഷിബു കെ.അമൃത, മണി മാങ്ങാക്കണ്ടി, ഇ.കെ. സനല്‍കുമാര്‍ (സെക്ര).

Leave a Reply

Your email address will not be published. Required fields are marked *