ടീം പിച്ചാത്തി മുക്ക് വോളീബാൾ ടൂർണമെന്റ് സങ്കടിപ്പിച്ചു…
വയനാട് ജില്ലയിലെ പ്രമുഖ ക്ലബ് കളെ അണിനിരത്തി കൊണ്ട് ടീം പിച്ചാത്തി മുക്ക് 4 മെൻസ് വോളീബാൾ ടൂർണമെന്റ് സങ്കടിപ്പിച്ചു 8 ടീമുകൾ അണിനിരണ മത്സരത്തിൽ വോളീ ബ്രദർസ് വാളാട് വിന്നേഴ്സും ചായിമ്മൽ പള്ളിയറ റണ്ണേഴ്സും ആയി
