ദ്വാരകയിൽ എൽ.ഡി.എഫ് കൺവെൻഷൻ നടത്തി 

ദ്വാരക:ത്രിതല പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി എൽ.ഡി.എഫ് ദ്വാരക വാർഡ് തല കൺവെൻഷൻ നടത്തി.

രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ഡേവിഡ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.സിപിഐഎം ഏരിയ കമ്മിറ്റി അംഗം ഇന്ദിര പ്രേമചന്ദ്രൻ,

മനോജ്‌ കുമാർ പി.വി,പി സന്തോഷ്‌,അസീസ് കെ,ചന്ദ്രൻ സിപിഐ, സുകുമാർ കെ,ഷംന പി, അഷ്‌റഫ്‌ കെ,റെജി.ജി,ഷൈലജ എം തുടങ്ങിയവർ പ്രസംഗിച്ചു.

സ്ഥാനാർഥികളായ ഷൈജ കെ.ജെ,സി. കെ മണി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *