കേരളം ഒരു ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു: കെസി വേണുഗോപാൽ

കേരളം ഒരു ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു,അതിന്റ തുടക്കം ഈ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്.ന്റെ ഉജ്വല വിജയത്തോട് കൂടി ആയിരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി

വേണുഗോപാൽ പറഞ്ഞു

.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കൺവെൻഷൻസിറ്റി ഓഡിറ്റോറിയത്തിൽ വെച്ചു ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ ഷാജി ജേകബ് അദ്ധ്യക്ഷം വഹിച്ചു.കൺവീനർ മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.സംസ്ഥാന മുസ്ലിം ലീഗ് സെക്രെട്ടറിമാരായ അബ്ദുൾ റഹ്‌മാൻ രണ്ടത്താണി,സി.മമ്മൂട്ടി,ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ

കെ.അഹമ്മദ് ഹാജി,ജനറൽ സെക്രട്ടറി ടി.മുഹമ്മദ്,വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ,ഡി.സി.സി.പ്രസിഡന്റ്

ടി.ജെ.ഐസക്,ടി.സിദീഖ്‌ എം.എൽ.എ.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി,എൻ.ഡി.അപ്പച്ചൻ, സി.പി.മൊയ്‌ദുഹാജി,പടയൻ മുഹമ്മദ്,കൊച്ചി ഹമീദ്,ഉസ്മാൻ പള്ളിയാൽ പി.സി.ഇബ്രാഹിം ഹാജി,അഡ്വ.എൻ.കെ.വർഗീസ്,അഡ്വ.വേണുഗോപാൽ,സി.അബ്ദുൾ അഷ്‌റഫ്,കൊടുവേരി അമ്മദ്,ടി.കെ.മമ്മൂട്ടി,എ.കെ.നാസർ,ടി.നാസർ,പി.കെ.അമീൻ,കെ.കെ.സി.റഫീഖ്‌,കെ.കെ.സി.മൈമൂന,പി.കെ.ബിജു,കെ.ബി.നസീമ,സി.സി.അബ്ദുള്ള,പി.കെ.ഉസ്മാൻ,മാഡംബള്ളി ശറഫു,തുടങ്ങിയവർ സംബന്ധിച്ചു.വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ചു യു.ഡി.എഫ്.ൽ വന്നവരെ കെ.സി.വേണുഗോപാൽ ഷാൾ അണിയിച്ചു സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *