ഡിസംബര്‍ മാസത്തെ റേഷൻ വിതരണം രണ്ടാം തീയതി ആരംഭിക്കും; ഒന്നിന് അവധി

ഡിസംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ രണ്ട് മുതല്‍ ആരംഭിക്കും. ഡിസംബർ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകള്‍ക്കും അവധി ആയിരിക്കും.

 

അതേസമയം, നവംബർ മാസത്തെ റേഷൻ ഇനിയും കൈപ്പറ്റാൻ ഇന്ന് (നവംബർ 29, ശനിയാഴ്ച) കൂടി അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *