ചീക്കല്ലൂരിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്

ചീക്കല്ലൂരിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്

ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണനാണ് ഉത്തരവിറക്കിയത്. കടുവ നാളെയും കാടുകയറിയില്ലെങ്കിൽ മയക്കുവെടി വെച്ചേക്കും

Leave a Reply

Your email address will not be published. Required fields are marked *