വെള്ളമുണ്ട: നാദാപുരം ചെക്കിയാട് മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമൻസ് കോളേജിലെ എൻഎസ്എസ് വിദ്യാർഥികളാണ് ടൗണും പരിസരവും വൃത്തിയാക്കിയത്. എൻഎസ്എസ് സപ്ത ദിനക്യാമ്പിൻ്റെ ഭാഗമായാണ് ശുചീകരണം. വെള്ളമുണ്ട ഗവൺമെൻന്റ് യുപി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.
