ലഹരിക്കെതിരെ നാടുണരട്ടെ ക്യാമ്പെയിൻ നടത്തി 

അഞ്ചു കുന്ന്.: ലൂർദ്ദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുന്ന് NSS യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് അഞ്ചു കുന്ന് GMUP സ്കൂളിൽ വച്ച് നടക്കുന്നതിന്റെ ഭാഗമായി അഞ്ചു കുന്ന് ടൗണിൽ വച്ച് ലഹരിക്കെതിരെ നാടുണരട്ടെ എന്ന പരിപാടി നടത്തി,പരിപാടി PTA പ്രസിഡണ്ട് ഇസഹാക്ക് അഞ്ചു കുന്ന് ഉദ്ഘാടനം ചെയ്തു, പ്രോഗ്രാം ഓഫീസർ സിൽവിയ സെബാസ്റ്റ്യൻ ,ബിബിൻ സജി ,ആൻറിയ എന്നിവർ സംസാരിച്ചു.ഇതിനോട് അനുബദ്ധിച്ച് ലഹരിക്കെതിരെ, ജാഗ്രതാ ജ്യോതി തെളിയിക്കൽ, പ്രതിജ്ഞ ഒപ്പുശേഖരണം, ഫ്ലാഷ് മോബ് എന്നിവ നടത്തി നടത്തി.

Leave a Reply

Your email address will not be published. Required fields are marked *