മെഡിക്കൽ ഷോപ്പ് ഉടമയെ മർദ്ദിച്ച സംഭവം; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം

മാനന്തവാടി കെ ടി ജംഗ്ഷനിലെ സിറ്റി മെഡിക്കൽ ഷോപ്പ് ഉടമയെ ഇന്നലെ രാത്രി ഒരു സംഘം മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും ഗാന്ധി പാർക്കിൽ വിശദീകരണയോഗവും നടത്തി

 

യോഗത്തിൽ ഉസ്മാൻ വ്യാപാരി വ്യവസായി ഏകോപന സമിതി (പ്രസിഡണ്ട്),പി വി മഹേഷ് (സെക്രട്ടറി) എൻ സിബി (ട്രഷറർ ) അനിൽകുമാർ ജോർജ് എന്നിവർ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *