AccidentsWayanadക്ഷോക്കടിച്ച് പശു ചത്തു wenewser-user7 months ago01 mins പുതുശ്ശേരിക്കടവ് വെട്ടാശ്ശേരി രാജൻ എന്നയാളുടെ കറവയുള്ള പശുവാണ് ചത്തത്. ഇന്ന് രാവിലെ പത്തരയോടെ പുതുശ്ശേരിക്കടവിലെ ഒരു കടയുടെ പിൻവശത്താണ് അപകടമുണ്ടായത്. കുന്നുമ്മലങ്ങാടി ക്ഷീര സംഘം ഭരണസമിതി അംഗങ്ങളും പോലീസും കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി. Post navigation Previous: വയനാട് ആസ്ഥാനമായി സർവ്വകലാശാല ആരംഭിക്കണം: ആവശ്യവുമായി പ്രൊ.കെ.കെ.എൻ. കുറുപ്പ് മുഖ്യമന്ത്രിക്ക് കത്തയച്ചു.Next: ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ wenewser-user9 minutes ago 0
ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും:മന്ത്രി എ.പി അനില്‍കുമാര്‍ wenewser-user10 minutes ago 0
കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും കാര്യക്ഷമമാക്കും: മന്ത്രി ടി സിദ്ദീഖ് wenewser-user11 minutes ago 0
ടൗണ്‍ഷിപ്പില്‍ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണം: മന്ത്രി അഡ്വ. ടി സിദ്ദീഖ് wenewser-user12 minutes ago 0