ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു.

ജില്ലാ ലീഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ മാനന്തവാടി, വയനാട് സ്കിൽ പാർക്കിൽ ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു.

രാജ്യത്ത് നടന്നു വരുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് ജാഗ്രത ഉണ്ടാകുവാൻ വേണ്ടി ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ ലീഡ് ബാങ്ക് മാനേജർ ശ്രീ മുരളീധരൻ, ശ്രീ വിമല കുമാരൻ സി എ, ശ്രീമതി സിന്ധു വിനോദ് എന്നിവർ ക്ലാസ് എടുത്തു. വയനാട് സ്കിൽ പാർക്ക് എം ഡി അനീഷ് C Dit നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *