ഇംഗ്ലീഷ് സ്കിറ്റിൽ അപ്പീലുമായി ചുരമിറങ്ങി അഭിമാനമായി മാനന്തവാടി ജി വി എച്ച് എസ് എസ്

തൃശ്ശൂർ: 64 – മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്‌കിറ്റിൽ അപ്പീലുമായി ചുരമിറങ്ങി അഭിമാനമായി

ജി വി എച്ച് എസ് എസ് മാനന്തവാടി. വ്യത്യസ്തമായ പ്രമേയം അഭിനയ മികവ് അവതരണ രീതി എന്നിവ കൊണ്ട് കാണികളുടെ കൈയ്യടി നേടി സംസ്ഥാന തലത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ A ഗ്രേഡ് നേടി മാനന്തവാടി ജീ വി .എച്ച് എസ് എസിലെ വിദ്യാർത്ഥികളായ ശ്രേയ , ഷൈഹ, ഫാത്തിമ മെഹബിൻ, ആദിത്ത് വിനോദ് , അമ്ന , ആഡ്രിയേൽ, ജോൺ ബേസിൽ , ഗ്യാൻ ദർശ് .സജിൻ കാലിക്കടവാണ് പരിശീലകൻ

Leave a Reply

Your email address will not be published. Required fields are marked *