പുൽപ്പള്ളി ജെ സി ഐക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു.

പുൽപ്പള്ളി: കബനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇൻസ്റ്റാളേഷൻ പ്രോഗ്രാം കലാമണ്ഡലം ഡോ : നാട്യ പൂർണ്ണ കലാമണ്ഡലം : റെസി ഷാജിദാസ് ഉത്ഘാടനം ചെയ്തു.

മോവിൻ മോഹൻ അധ്യക്ഷ സ്ഥാനം വഹിച്ചു. മുഖ്യാതിഥിയായ അരുൺ പ്രബു പ്രോഗ്രാം സന്ദേശം നൽകി. സുഭീഷ് മാസ്റ്റർ, ബാബുരാജേഷ്‌, അജികുമാർ, ആകർഷ പ്രോഗ്രാമിന് നേതൃത്വം നൽകി.

പുൽപള്ളി ജെ സി ഐ യെ നയിക്കാൻ.

 

 

 

 

പ്രസിഡന്റ്: ലിയോ ടോം

 

സെക്രട്ടറി : ലിജോ തോമസ്

 

ട്രെഷറർ : സുമേഷ് എം ജി യും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *