സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം കേരള നടനത്തിൽ എ ഗ്രേഡ് നേടിയ എയ്ഞ്ചലീന മരിയ ഷൈൻ
പുൽപ്പള്ളി കല്ലുവയൽ ജയശ്രീ. എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഡോ: നാട്യ പൂർണ്ണ, കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിഷ്യയാണ്.
പുൽപ്പള്ളി, കാര്യംപാതിക്കുന്നു ആക്കപ്പള്ളി ഷൈൻ- സൗമ്യ ദമ്പതികളുടെ മകളായ എയ്ഞ്ചലീന
പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്രയിൽ നിന്നും നാലുവയസ്സ് മുതൽ നൃത്തപഠനം ആരംഭിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചു വരുന്നു.
