തരുവണ : സമസ്ത നൂറാം വാർഷിക സമ്മേളന പ്രചരണത്തിൻ്റെ ഭാഗമായി തരുവണ മീത്തൽ യൂണിറ്റ് SKSSF, SBV പ്രവർത്തകർ നിർമിച്ച ഖൈമ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ PRO അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് CP മൊയ്തു ഹാജി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ PK സലാം, വാർഡ് മെമ്പർ മമ്മൂട്ടി മദനി, SKSSF ജില്ലാ കമ്മിറ്റി അംഗം ലത്തീഫ് വാഫി, മമ്മൂട്ടി നിസാമി തരുവണ, PC ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ,നൗഷാദ് ലത്തീഫി,M അബ്ദുള്ള, മോയി ദാരിമി, ഉസ്മാൻ EV, PK മുഹമ്മദ് ഹാജി ആരാം, നിസാർ മാസ്റ്റർ, ഷൗക്കത്ത് P, മോയി കട്ടയാട്, ആഷിഖ് നിസാമി, ഷുഹൈബ് ഹൈതമി, അഫ്നാൻ PT എന്നിവർ പങ്കെടുത്തു
ഖൈമ ഉദ്ഘാടനം ചെയ്തു
