കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പാലിയേറ്റീവ് ദിനാചരണ ചടങ്ങിൽ വെച്ച് ഗ്ലോബൽ കെ.എം.സി സി കണിയമ്പറ്റ പഞ്ചായത്ത് കമ്മറ്റി (Global KMCC ) സ്പോൺസർ ചെയ്യുന്ന 50 നിർദ്ധന കിടപ്പ് രോഗികൾക്കുള്ള പുതപ്പ് ഗ്ലോബൽ കെഎംസിസി ട്രഷറർ ഗഫൂർ പാറമ്മൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.രേഷ്മ സുരേഷിന് കൈമാറി.ചടങ്ങിൽപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,പഞ്ചായത്ത് വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ,പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫീസർ ,ഹെൽത്ത് ഇൻസ്പെക്ടർ പാലിയേറ്റീവ് സമിതി അംഗങ്ങൾ,വിവിധ സന്നദ്ധ സംഘടന പ്രവർത്തകന്മാർ,ഗ്ലോബൽ കെഎംസിസി നേതാക്കന്മാരായഅഹമ്മദ് പുതിയാണ്ടി, റിയാസ് ആണിയേരി,റഹീം പന്നിയന്‍ ,നിഷാദ്തുടങ്ങിയവർ പങ്കെടുത്തു .
പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ബ്ലാങ്കറ്റ് കൈമാറി
