ടാലൻറ് സേർച്ച് പരീക്ഷയിൽ ഐസക്ക് കെ വിൽസൺ ഒന്നാം സ്ഥാനം

2025-26 ലെ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള, വയനാട് ജില്ലാ തല സോഷ്യൽ സയൻസ് ടാലൻറ് സേർച്ച് പരീക്ഷയിൽ ഐസക്ക് കെ വിൽസൺ ഒന്നാം സ്ഥാനം നേടി. മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്. അടുത്തമാസം നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ഐസക്ക് കെ വിൽസൺ ഹയർസെക്കൻഡറി വിഭാഗത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കും. ക്വിസ്,

ഡിബേറ്റ്, ന്യൂസ് റിപ്പോർട്ടിംഗ്, റോൾപ്ലേ എന്നിങ്ങനെയുള്ള വിവിധ റൗണ്ടുകൾ ഉൾപ്പെടുന്നതായിരുന്നു മത്സരം…

Leave a Reply

Your email address will not be published. Required fields are marked *