മീനങ്ങാടി :സമസ്ത ശതാബ്ദി സന്ദേശ മീനങ്ങാടി തല പ്രചാരണ വാഹന ജാഥ രാവിലെ 9 30 ന് കൊളഗപ്പാറ മഖാമിൽ വെച്ച് പ്രാരംഭം കുറിച്ച് രാത്രി 7 മണിക്ക് വാകേരി യിൽ സമാപിച്ചു.
ജാഥാ ക്യാപ്റ്റൻ നൂറുദ്ദീൻ ഫൈസി.
ഉപനായകന്മാർ : മുബാറക്കലി മിസ്ബാഹി , അലി ദാരിമി ,കെ കെ സൈതലവി ഹാജി,ബീരാൻ സാഹിബ് കൊളഗപ്പാറ, മുഹമ്മദാലി സാഹിബ് ബീനാച്ചി.
ഡയറക്ടർ: അബ്ദുൽ മജീദ് അൻസ്വരി.
കോഡിനേറ്റർമാർ : അനീസ് വാഫി, നൗഷാദ് ഇർഷാദി,റിയാസ് ദാരിമി, ബഷീർ ഫൈസി,ഷഹീർ ഫൈസി.
ജാഥ അംഗങ്ങൾ :ഷിനാസ് വാഫി,ശിഹാബ് ഫൈസി ,അബൂ താഹിർ ഗസാലി,മുസ്തഫ അമാനി,സിറാജുദ്ദീൻ ഫൈസി,മുഹമ്മദ് മുസ്ലിയാർ,ഹബീബ് ദാരിമി ,കോണിക്കൽ മുഹമ്മദ് പഴുപ്പത്തൂർ,ഷാഹുൽ ഹമീദ് കൊളഗപ്പാറ, സെയ്തലവി സാഹിബ് പാപ്ലശേരി.
റെയ്ഞ്ചിന്റെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ -ജാഫർ ഹൈതമി ,ഹംസ ഫൈസി ഉമർ നിസാമി, പി പി അയ്യൂബ് മുസ്തഫ K,ഹുസൈൻ പടപ്പച്ചാൽ,ജമാൽ കൊളഗപ്പാറ,അയ്യൂബ് മീനങ്ങാടി,മുഹമ്മദ് ഹാജി മീനങ്ങാടി, ഷരീഫ് കാക്കവയൽ ,കെ ആലിക്കുട്ടി വാകേരി,റിയാസ് ഫൈസി പാപ്ലശേരി,സിപി മുനീർ വാകേരി,നൗഷാദ് സഖാഫി ചണ്ണാളി, ഇബ്റാഹിം സഖാഫി ചേല ക്കൊല്ലി,സലീം ദാരിമി, സലീം, ഹസ്സൻ കുട്ടി, മൊയ്തു
തുടങ്ങിയവർ സംസാരിച്ചു
