ആസൂത്രണ സമിതി യോഗം ചേർന്നു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി യോഗം ചേർന്നു.2026-2027വർഷത്തെ വികസന കാര്യങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ പ്രസിഡന്റ് മീനാക്ഷി രാമൻ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് സി

പി.മൊയ്‌ദു ഹാജി,വികസന കാര്യ സമിതി ചെയർ പേർസൺ ചിന്നമ്മ ജോസ്,ആരോഗ്യ സമിതി ചെയർപേഴ്സൺ ആസ്യ മൊയ്‌ദു,ക്ഷേമ കാര്യ സമിതി ചെയർ പേർസൺ ഓ.ടി.ഉനൈസ്,ആസൂത്രണ സമിതി ഉപദ്ധ്യക്ഷൻ പ്രഭാകരൻ മാസ്റ്റർ,ആസൂത്രണസമിതി അംഗങ്ങളായ ബാബു,ശശിധരൻ,അഹമ്മദ് മാസ്റ്റർ,ഉസ്മാൻ പള്ളിയാൽ,മുനീർ,ടി.മൊയ്‌ദു,ടി.കെ മമ്മൂട്ടി എ.കെ.നാസർ,ബ്രാൻ അഹമ്മദ് കുട്ടി,പ്രേം ദാസ്,ഇബ്രാഹിം മുതു വോടൻ,വിപിൻ വേണുഗോപാൽ,ജോൺസൺ മാസ്റ്റർ,ജയചന്ദ്രൻ,തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *