വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു.
പൊതു വിദ്യാഭ്യാസ വകുപ്പ് സർവ്വശിക്ഷാ അഭിയാൻ കേരള, പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. എൽ. പി. സ്കൂൾ
തരിയോട് നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണ കൂടാരം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്സാന
വാർഡ് മെമ്പർ വി.ജി ഷിബു, വി അനിൽകുമാർ
(ഡി പി സി, എസ് എസ് കെ വയനാട്), ബാബു ടി
(എ. ഇ. ഒ. വൈത്തിരി )
ജോൺസൺ ഡിസിൽവ( ഹെഡ്മാസ്റ്റർ)
ബിന്ദു തോമസ്( ഹെഡ്മിസ്ട്രസ്, ജി എൽ പി എസ് കൽപ്പറ്റ)
എം പി കെ ഗിരീഷ് കുമാർ,പ്രഷീത വർഗീസ്,സലിം ബി,സ്മൈല വി എം, രാധിക ശ്രീരാഗ്, ശാരിക, മുഫാസ് മുഹമ്മദ്,ജുവാൻ പി ജോമി എന്നിവർ സംസാരിച്ചു
