കല്‍പ്പറ്റ ; പ്രൊവിഡന്‍ ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ രണ്ടാം ദിവസവും സത്യാഗ്രഹ സമരം നടന്നു. സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ സുഗതന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സി എം ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന ട്രഷറര്‍ സി പ്രഭാകരന്‍, പി അപ്പന്‍ നമ്പ്യാര്‍, സി എച്ച് മമ്മി, വി യൂസഫ് എന്നിവര്‍ സംസാരിച്ചു, സമരം നാളെയും തുടരും
കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ രണ്ടാം ദിവസവും സത്യാഗ്രഹ സമരം നടന്നു.
