നൂൽപ്പുഴ: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. എൻ.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ഇ. ബിജോയ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആൻസി മേരി ജേക്കബ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി തുടങ്ങിയവർ സംബന്ധിച്ചു.
