മുട്ടിൽ പാറക്കൽ എ.പി.ജെ നഗർ റസിഡൻ്റസ് അസോസിയേഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
റസിഡൻ്റ്സ് അസോ: പ്രസിഡണ്ട് ബെന്നി ഏലിയസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുട്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീന .സി. നായർ,
ബ്ലോക്ക് പഞ്ചായത്തംഗം ശശിപന്നിക്കുഴി, അസോസിയേഷൻ സെക്രട്ടറി ആരിഫ ടീച്ചർ,ട്രഷറർ സലോമി സതീഷ് ,രക്ഷാധികാരി ജോസഫ് ജോർജ്ജ്,പ്രോഗ്രാം കമ്മിറ്റി കൺവീനർ സജി മണ്ഡലത്തിൽ തുടങ്ങിയവർ സംസാരിച്ചു
