വികസന സെമിനാർ സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ. പതിനാലാം പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി 26. 27 പദ്ധതികളുടെ കരട് അവതരിപ്പിക്കുന്നതിന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്നടത്തിയ വികസന സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അ സ്മ അധ്യക്ഷതവഹിച്ചു

വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരി. സ്റ്റാൻഡിങ് ചെയർമാൻമാരായ ഹാരിസ് കണ്ടിയൻ. സാജിത നൗഷാദ് അമ്പിളി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *