തരുവണ: സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ സംസ്ഥാനത്തു എ ഗ്രേഡ് നേടിയ വെള്ളമുണ്ട ഗവ.ഹൈ സ്കൂളിലെ ഒപ്പന ടീമിനെ മോമെന്റോ നൽകി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സെമിനാറിൽ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്ദു ഹാജിടീം അംഗങ്ങൾക്ക് മോമെന്റോ നൽകി.പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ.സലാം,ആതിക്ക ബായി,സൗദ കൊടുവേരി,ബ്ലോക്ക് മെമ്പർ ആസ്യ മൊയ്ദു,റംല മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു
സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ സംസ്ഥാനത്തു എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
