പച്ചക്കറി തൈ വിതരണം ചെയ്തു

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025/

26 ൽ ഉൾപ്പെടുത്തി പഞ്ചായത്ത് തല പച്ചക്കറി തൈ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ . അസ്മ. നിർവഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *