മീനങ്ങാടി:- യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ കൂടിൻ്റെ നേതൃത്വത്തിൽ മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തിഡ്രലിലെ ഇടവകക്കാർക്ക് നൽകിയ തെങ്ങിൽ തൈ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗിസ് മോർ സ്തേഫാനോസ് തൈ നട്ട് ഉൽഘാടനം ചെയ്തു വികാരി ഫാദർ ബിജുമോൻ കാർലോട്ടുക്കുന്നേൽ വൈദിക ശ്രേഷ്ഠരായ ഫാദർ സോജൻ വാണാക്കുടി , ഫാദർ എൽദോ ലീലാഭവനം ഫാദർ ലിജോ ട്രസ്റ്റി ടി.കെ തോമസ് സെക്രട്ടറി വി.എം സാബു , ജോ: ട്രസ്റ്റി ജിതിൻ കാരു കുഴി നേതൃത്വം നൽകി
ഫോട്ടോ ക്യാപ്ഷൻ -കൂടിൻ്റെ നേതൃത്വത്തിൽ മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തിഡ്രലിലെ ഇടവകക്കാർക്ക് നൽകിയ തെങ്ങിൽ തൈ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗിസ് മോർ സ്തേഫാനോസ് തൈ നട്ട് ഉൽഘാടനം ചെയ്യുന്നു
