AccidentsWayanadകാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി wenewser-user3 months ago01 mins പടിഞ്ഞാറത്തറ:കാണാതായ യുവാവിന്റെ മൃതദേഹം ബാണാസുര ഡാമിൽ കണ്ടെത്തി. തരിയോട് സ്വദേശി ആലക്കൽ വിൻന്റോ ആണ് മരിച്ചത്. രണ്ട് ദിവസമായി യുവാവിനായി തിരച്ചിൽ നടക്കുന്നതിനിടെ ആണ് ഡാമിൽ മൃതദേഹം പൊങ്ങിയത്.പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. Post navigation Previous: മുണ്ടക്കൈ/ചൂരല്‍മല ഉരുള്‍പൊട്ടല്‍: വീട് നഷ്ടപ്പെട്ട ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് മാതൃകയില്‍ വീട് നിര്‍മ്മിച്ചു നൽകുംNext: പെരിക്കല്ലൂർ പൗരസമിതിയും, പെരിക്കല്ലൂർ വോളി ക്ലബും സംയുക്തമായി നടത്തിയ വോളിബോൾ ടൂർണ്ണമെൻ്റിൽ വാളാട് ടീം വിജയികളായി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
ചുരമില്ലാ ബദൽ പാതയായ പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണം : വ്യാപാരി വ്യവസായി ഏകോപന സമിതി wenewser-user35 minutes ago 0
വിദ്യാർത്ഥികളിൽ നിന്നും എസ്ടി കൂട്ടിവാങ്ങുന്ന നടപടിയിൽ നിന്ന് സ്വകാര്യ ബസുകൾ പിന്മാറണം: എസ്ഡിപിഐ wenewser-user3 hours ago 0
കുട്ടികളെ ഓട്ടോയില്‍ വിടാൻ വിലക്കില്ല, എന്നാല്‍ എണ്ണം പാലിക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്. wenewser-user3 hours ago3 hours ago 0