പനമരം: അമ്മാനി ഓണിവയൽ നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. പനമരം നീർവാരം നരസ്സി പുഴയിൽ കോട്ടവയൽ ഉന്നതിയിലെ അയ്യപ്പൻ (48) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്, മാനന്തവാടി അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി മൃതദേഹം പുഴയിൽ നിന്നും പുറത്തെടുത്തു.