വെക്കേഷൻ ബൈബിൾ ക്ലാസ് ഭദ്രാസനതല ഉൽഘാടനം നടത്തി

മീനങ്ങാടി : സണ്ടേസ്കൂൾ വെക്കേഷൻ ബൈബിൾ ക്ലാസിൻ്റെ ഭദ്രാസന തല ഉൽഘാടനം പൂതാടി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സൈമൺ മാലിയിൽ കോർ എപ്പിസ്ക്കോപ്പ നിർവഹിച്ചു. വികാരി ഫാദർ അജു ചാക്കോ അധ്യക്ഷത വഹിച്ചു ഫാദർ ബാബു നീറ്റിൻകര, ഡയറക്റ്റർ അനിൽ ജേക്കബ്ബ് , ഇൻസ്പകറ്റർ ബേസിൽ ജോസ് , അസിസ്റ്റൻ്റ് ഇൻസ്പക്റ്റർ റെജി കെ.എ, സെക്രട്ടറി മനു ,ഹെഡ്‌മാസ്റ്റർ സിബി പ്രസംഗിച്ചു ഫോട്ടോ ക്യാപ്ഷൻ – വെക്കേഷൻ ബൈബിൾ ക്ലാസ് ഭദ്രാസന തല ഉൽഘാടനം സൈമൺ മാലിയിൽ കോർ എപ്പിസ്ക്കോപ്പ പൂതാടി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *