തരുവണ…..തരുവണയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് യാത്രയയപ്പു നൽകി.യാത്രയയപ്പു യോഗത്തിൽ പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി എസ്.റഹ്‌മാൻ സ്വാഗതം പറഞ്ഞു.ട്രെഷറർ ഉസ്മാൻ പള്ളിയാൽ,ശ്രീധരൻ യദുപുത്ര,കെ.ടി.ഖാലിദ്,പി.കെ.നവാസ്,കരീം മലബാർ,പി.അമ്മദ്,മജീദ് മുസ്ലിയാർ,ഉസ്മാൻ മുസ്ലിയാർ,കമ്പ ഉസ്മാൻ,ഉസ്മാൻ.കെ,ബഷീർ എരുതുവയൽ,തുടങ്ങിയവർ സംസാരിച്ചു
ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി.
