കാട്ടാന ആക്രമണം; റോഡ് ഉപരോധിച്ച് നാട്ടുകാർ

മേപ്പാടി: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. ഇന്നു രാവിലെ ആണ് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചത് .

മേപ്പാടി ചൂരൽമല റോഡിൽ ആയിരുന്നു ദാരുണ സംഭവം. കാട്ടാനയെ പിടികൂടി നാടുകടത്തണമെന്നും ആന ശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *