നിവേദനം നൽകി

റിപ്പൺ : വാളത്തൂർ ചീരമട്ടം കരിങ്കൽ ക്വാറി ആരംഭിക്കുന്നതിന്നു തടസ്സം നിന്ന പ്രദേശവാസികളായ നാട്ടുകാർ ക്കെതിരെ മേപ്പാടി പോലീസ് ചാർജ് ചെയ്ത്, കൽപ്പറ്റ കോടതിയിൽ നിലിവിലുള്ള കേസ്പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കുള്ള നിവേദനം, കൽപ്പറ്റ എംഎൽഎയും കാർഷിക മന്ത്രിയുമായ ടി സിദ്ധീഖ് മുഖാന്തിരം വാളത്തൂർ ചിരവട്ടം കോറി വിരുദ്ധ ആക്ഷൻ കമ്മിറ്റി നിവേദനം നൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ സി റഹിം,  കൺവീനർ ജാഫർ വി, വാർഡ് മെമ്പർ ശിഹാബ് സി റ്റി, സാലിം പി കെ. ഉദൈഫ പിച്ചൻ, നാസർ സി എച്ച് എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *