കൽപറ്റ:റോഡ് സുരക്ഷ, ലഹരിവ്യാപനം തടയൽ ചർച്ചയുമായി ബന്ധപ്പെട്ടു റാഫിൻ്റെ നിവേദനം സംസ്ഥാന പോലീസ് മേധാവി രാവഡ എ ചന്ദ്രശേഖറിന് നിവേദനം നൽകി. റാഫ് സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ എം അബ്ദുവിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദന സംഘത്തിൽ കെ ടി എ സമദ്,സജി മണ്ഡലത്തിൽ, മുഹമ്മദ് ഫാരിസ് സൈൻ, രാജു മണക്കാട് എന്നിവരുണ്ടായിരുന്നു
നിവേദനം സംസ്ഥാന പോലീസ് മേധാവി രാവഡ എ ചന്ദ്രശേഖറിന് നിവേദനം നൽകി.
