ഛർദ്ദിയും വയറിളക്കവും യുവതി മരിച്ചു

മാനന്തവാടി : പേരിയ-വട്ടോളി കുറ്റിവയൽ ഉന്നതിയിലേ ശ്രീക്കുട്ടി (20) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം ഛർദ്ദിയും വയറിളക്കത്തെയും തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു, പിന്നീട് മാനന്തവാടി മെഡിക്കൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു യാത്രാമധ്യേ മരണം സംഭവിച്ചതാണ് വിവരം. ബന്ധുക്കൾ പറഞ്ഞതനുസരിച്ച് സി ടി സ്കാനിങ്ങിന് വേണ്ടിയാണ്
കോഴിക്കോടേക്ക് അയച്ചത് എന്നും പറയുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് ഈ സംവിധാനങ്ങൾ നിലനിർത്തി പ്രവർത്തനരഹിതമായ ഒറ്റക്കാരണത്താൽ 20 വയസ്സുള്ള യുവതി മരണപ്പെട്ടു. പിന്നോക്ക വിഭാഗത്തിൽ ആയ ജോലിയെ ആശുപത്രിയിൽ എത്തിച്ചിട്ടും മതിയായ ചികിത്സ ആകാതെ ആണ് മരണത്തിന് ആയിരുന്നു മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്ക് പരാതി കൊടുക്കാൻ ഒരുങ്ങുകയാണവർ

Leave a Reply

Your email address will not be published. Required fields are marked *