എസ്ഡിപിഐ സ്ഥാപക ദിനം ആഘോഷിച്ചു.

തരുവണ: എസ്ഡിപിഐ പതിനെട്ടാം സ്ഥാപകദിനാഘോഷത്തിന്റെ ഭകമായി തരുവണ ബ്രാഞ്ച് കമ്മിറ്റി പതാക ഉയർത്തലും, മധുരപലഹാര വിതരണവും നടത്തി.

എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുസ്തഫ കെ സന്ദേശം നൽകി. മുതിർന്ന പ്രവർത്തകൻ മുഹമ്മദ്‌ കൊയിലാണ്ടി പതാക ഉയർത്തി.

ബ്രാഞ്ച് പ്രസിഡന്റ് ഇബ്രാഹിം മുണ്ടാടത്തിൽ, സെക്രട്ടറി സിദ്ധീഖ് എംടി മറ്റുപ്രവത്തകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *