എടച്ചന കുങ്കൻ യോദ്ധാവ് പുസ്തക കവർ പ്രകാശനവും സെമിനാറും നടത്തി.

എടച്ചന കുങ്കൻ യോദ്ധാവ് പുസ്തക കവർ പ്രകാശനവും സെമിനാറും നടത്തി. സെമിനാർ ഉൽഘാനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻനിർവ്വഹിച്ചു എടച്ചന കുങ്കനെ കേന്ദ്ര കഥാ പാത്രമാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുറുമാത്തൂർ എഴുതിയ ചരിത്ര നോവൽ # എടച്ചന കുങ്കൻ യോദ്ധാവ്#ൻ്റെ കവർ പ്രകാശനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കയ്യിൽ നിന്നും വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൽമാമോയിൻ ഏറ്റുവാങ്ങി ഉൽഘാടനം നിർവ്വഹിച്ചു ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് .സി .പി മൊയ്തു ഹാജി’ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രതിക- ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ – ആസ്യാ മൊയ്തു .ചിന്നമ്മ ജോസ്-ഉനൈസ്’ ഒ.ടി.ഗ്രാമ പഞ്ചായത്ത് ചെയർപേഴ്സൺ. ആത്തിക്കാഭായ്.ബ്ലോക്ക് മെംബർ.കേളോത്ത് അബ്ദുള്ള.പഞ്ചായത്ത് മെംബർമ്മാരായ .ഗീതാ- സുമയ്യ .സുരേഷ് ഷൈബി .സുധാകരൻ. ലീല ഗണേശൻ. സന്തോഷ്.വീരപഴശ്ശി എടച്ചന നായർ സംഘം പ്രസിഡണ്ട് ചന്ദ്രശേഖരൻ , വള്ളിയൂർകാവ് ക്ഷേത്രം ട്രസ്റ്റി പത്മനാഭൻ.നാരായണൻ മംഗലശേരി (പൊന്നു വേട്ടൻ ) മാഷ്.എം.ചന്ദ്രൻ മാഷ്എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ – സലീം കേളോത്ത് ‘ ടി കെ മമ്മൂട്ടി.വിജയൻ കൂവണ.അയ്യുബ് പുളിഞ്ഞാൽ.ജബ്ബാർ ചാപ്പേരി തുടങ്ങിയ നേതാക്കന്മാരും അക്ഷരഖനി.വായനശാല പ്രതിനിധികളടകം ഇന്നന്നെ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു😍

Leave a Reply

Your email address will not be published. Required fields are marked *